പയ്യാവൂർ: പഞ്ചായത്തുകളുടെ ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ ഏരുവേശ്ശി മണ്ഡലം യുഡിഎഫ് കമ്മറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ധർണാ സമരം ശ്രീകണ്ടാപുരം നഗരരസഭാ ചെയർ പേഴ്സൺ, ഡോ കെ വി ഫിലോമിന ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ്ജ് വടകര മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ . പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോണി മുണ്ടക്കൽ, മോഹനൻ മുത്തേടൻ, ജോൺസൺ പുലിയുറുമ്പിൽ , ഗംഗധരൻ കായിക്കൽ തുടങ്ങിയവർ സംസാരിച്ചു.