ഇരിട്ടി: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. പഴയപാലം സ്വദേശി ഫൈസലിനാണ് പരിക്കേറ്റത്. ഇരിട്ടി പേരാവൂര്‍ റൂട്ടില്‍ പയഞ്ചേരി എസ് ബി ഐ ബാങ്കിന് സമീപത്താണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.
Monday 8 August 2022
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്
Tags
# kerala news
# news kannur
About We One Kerala
We One Kerala
news kannur
Tags
kerala news,
news kannur