ഷാർജയിൽ നിന്നും ജോർജിയയിലേക്ക് ഓഗസ്റ്റ് 21ആം തിയതി രാവിലെ 8മണിക്ക് പുറപ്പെട്ട Air Arabia വിമാനത്തിൽ സഞ്ചരിച്ചിരുന്ന അറബ് കുടുംബത്തിലെ 10 മാസം പ്രായമുള്ള പെൺകുഞ്ഞിന് ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആകുകയും ഉടൻ തന്നെ ക്യാപ്റ്റൻ്റെ അറിയിപ്പ് കേട്ട് വിമാനത്തിൽ സഞ്ചരിക്കുകയായിരുന്ന, ഷാർജയിൽ നഴ്സായി ജോലി ചെയ്യുന്ന കണ്ണൂർ ജില്ലയിലെ ഉളിക്കൽ സ്വദേശിയായ എണ്ണബ്രായിൽ കവിത മാത്യൂ കുട്ടിക്ക് അടിയന്തര വൈദ്യഹായം നൽകി കുട്ടിയുടെ ജീവൻ രക്ഷിക്കുകയും ചെയ്തു.വിമാന ജീവനക്കാരും യാത്രക്കാരും കവിത മാത്യുവിൻ്റെ പ്രവർത്തിയെ അഭിനന്ദിച്ചു.