ശ്രീകണ്ഠപുരം: എസ് എസ് എഫ് ചെങ്ങളായി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. വളക്കൈയിൽ നടന്ന സാഹിത്യോത്സവ് പരിപാടി തളിപ്പറമ്പ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം വി അഷ്റഫ് ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോഹനൻ, ഇബ്റാഹിം മാസ്റ്റർ, അഫ്സൽ അമാനി മയ്യിൽ, ഇർഷാദ് ഇർഫാനി, സലീം സഖാഫി, ഫസീഹ് അൽഹാദി, ഫായിസ് ഫാളിലി, ഹകീം മാസ്റ്റർ, യാസർ ചുഴലി സംസാരിച്ചു.
Sunday 7 August 2022
എസ് എസ് എഫ് ചെങ്ങളായി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.
ശ്രീകണ്ഠപുരം: എസ് എസ് എഫ് ചെങ്ങളായി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. വളക്കൈയിൽ നടന്ന സാഹിത്യോത്സവ് പരിപാടി തളിപ്പറമ്പ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം വി അഷ്റഫ് ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോഹനൻ, ഇബ്റാഹിം മാസ്റ്റർ, അഫ്സൽ അമാനി മയ്യിൽ, ഇർഷാദ് ഇർഫാനി, സലീം സഖാഫി, ഫസീഹ് അൽഹാദി, ഫായിസ് ഫാളിലി, ഹകീം മാസ്റ്റർ, യാസർ ചുഴലി സംസാരിച്ചു.
Tags
# kerala news
# news kannur
About We One Kerala
We One Kerala
news kannur
Tags
kerala news,
news kannur