മട്ടന്നൂർ: അമ്മ പെയിൻ ആന്റ് പാലിയേറ്റിവ് യൂനിറ്റിന് വെള്ളിയാംപറമ്പിലെ സി.വി. ശിവദാസൻ മാസ്റ്റർ, സി. അനിതകുമാരി, മാസ്റ്റർ സി.വി. അർണവ് എന്നിവർ ചേർന്ന് വീൽചെയർ നൽകി. മാസ്റ്ററ്റുടെ വീട്ടിൽനടന്ന ചടങ്ങിൽ പാലിയേറ്റീവ് വളണ്ടിയർമാരായ ലതീഷ് ഇടവേലിക്കൽ, പ്രജേഷ് കോയിറ്റി. മനു താൾ എന്നിവർ വീൽചെയർ ഏറ്റുവാങ്ങി.
Thursday 11 August 2022
About We One Kerala
We One Kerala