ഇരിട്ടി: വന്യജീവി ആക്രമണത്തിൽ നിന്ന്ആറളം ഫാമിനെയും തൊഴിലാളികളെയും സംരക്ഷിക്കുകയും വേതന കുടിശിഖ ഉടൻ വിതരണം ചെയ്ണമെന്നും സി.ഐ.ടി.യു ഇരിട്ടി ഏറിയ സമ്മേളനം ആവിശ്യപ്പെട്ടു. പെരുമ്പറമ്പ് യു.പി.സ്കുളിലെ ടി.എം.ജോസ് നഗറിൽ ചേർന്ന ഏറിയ സമ്മേളനം സി.ഐ.ടി.യു ജില്ലാ ട്രഷറർ അരക്കൻ ബാലൻ ഉത്ഘാടനം ചെയ്തു. ഏറിയ പ്രസിഡണ്ട് വി.ബി.ഷാജു അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ടി. കൃഷ്ണൻ, ടി.ശശി ജില്ലാ വൈസ് പ്രസിഢണ്ടുമാരായ എം.കെ.മോഹനൻ, വൈ. വൈ. മത്തായി, ജില്ലാ കമ്മിറ്റി അംഗം എൻ.ഐ.സുകുമാരൻ, ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ, സുരേഷ് ബാബു.കെ.സി, വിനോദ് കുമാർ എം, സുശിൽകുമാർ.ജെ, പി.അശോകൻ എന്നിവർ സംസാരിച്ചു. 30 അംഗ ഏറിയ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. പ്രസിഡണ്ടായി വി.ബി.ഷാജുവൈസ് പ്രസിഡണ്ടുമാരായി എൻ.ടി.റോസമ്മ, വിനോദ് കുമാർ എം, പി.ചന്ദ്രൻ, സെക്രട്ടറി ഇ.എസ്.സത്യൻ, ജോയിൻ്റ് സെക്രട്ടറിമാരായി എ.കെ.രവിന്ദ്രൻ, കെ.സി.സുരേഷ് ബാബു, പി.യു.ചാക്കോച്ചൻ എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.