ശ്രീകണ്ഠപുരം: പഴയങ്ങാടി ഞെടിഞ്ചാര അബൂബക്കർ(80) നിര്യാതനായി. പരേതയായ കടവത്ത്പുര സഫിയയാണ് ഭാര്യ. മക്കൾ: അമീറുദ്ദീൻ (അൽമഖർ ജിസിസി ഫൈനാൻസ് സെക്രട്ടറി), അബ്ദുൽ കരീം, അബ്ദുള്ള (ഖത്തർ)ഉമറുൽ ഫാറൂഖ് (ഖത്തർ), മറിയം.മരുമക്കൾ:സുമയ്യ ഓണപ്പറമ്പ, ശാനിബ ചുഴലി,ശംസീറ കൂട്ടുമുഖം,സുമയ്യ പഴയങ്ങാടി, അബ്ദുറഹ്മാൻ കുപ്പം. സഹോദരിമാർ: മറിയം,സഫിയ.