മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകൾ പ്രഖ്യാപിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 8 August 2022

മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകൾ പ്രഖ്യാപിച്ചു

 



മികച്ച പ്രവർത്തനത്തിനും സേവനത്തിനുമുള്ള മുഖ്യമന്ത്രിയുടെ 2021ലെ എക്സൈസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാന എക്സൈസ് വകുപ്പിലെ 27 ഉദ്യോഗസ്ഥർക്കാണു പുരസ്‌കാരം.
എ.ആർ. സുൽഫിക്കർ - ജോയിന്റ് കമ്മീഷണർ ഓഫ് എക്‌സൈസ് തിരുവനന്തപുരം.
സുനു സി - അസിസ്റ്റന്റ് കമ്മീഷണർ ഓഫ് എക്‌സൈസ്, എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, സൗത്ത് സോൺ
ജോയ് ജോസഫ് - സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് എക്‌സൈസ്, എക്‌സൈസ് എൻഫോർസ്‌മെന്റ് ആൻഡ് ആൻഡി നർകോട്ടിക് സെപ്ഷ്യൽ സ്‌ക്വാഡ്, കാസർഗോഡ്,
നിജുമോൻ എസ് - സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് എക്‌സൈസ്, എക്‌സൈസ് സർക്കിൾ ഓഫീസ് എറണാകുളം.
വൈശാഖ് വി. പിള്ള - എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് ആൻഡ് ഇന്റലിജൻസ് ആൻഡ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ, കോട്ടയം.
ഹരിനന്ദനൻ ടി.ആർ - എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് ചെക്ക് പോസ്റ്റ് പാലക്കാട്.
സുനിൽ ആന്റോ - എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് റേഞ്ച് ഓഫീസ് ഇടുക്കി.
എം. കൃഷ്ണ കുമാർ - എക്‌സൈസ് ഇൻസ്‌പെക്ടർ കൊല്ലം.
സജിത്ത് കുമാർ സി.എസ് - അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ തിരുവനന്തപുരം.
വിജിലാൽ പി.എൽ - അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കൊല്ലം.
ഡി.കെ. ജസ്റ്റിൻ രാജ് - പ്രിവന്റീവ് ഓഫീസർ തിരുവനന്തപുരം.
സതീഷ് ഒ.എസ് - പ്രിവന്റീവ് ഓഫീസർ തൃശ്ശൂർ.
പി.ഡി. പ്രസാദ് - പ്രിവന്റീവ് ഓഫീസർ വാമനപുരം.
മുസ്തഫ ചോലയിൽ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മലപ്പുറം.
മഞ്ജുനാഥൻ വി. - സിവിൽ എക്‌സൈസ് ഓഫീസർ കാസർഗോഡ്.
ബാസന്ത്കുമാർ പി.എസ്.- സിവിൽ എക്‌സൈസ് ഓഫീസർ എറണാകുളം.
സിജുമോൻ കെ.എൻ - സിവിൽ എക്‌സൈസ് ഓഫീസർ ഇടുക്കി.
ജലീൽ പി.എം - സിവിൽ എക്‌സൈസ് ഓഫീസർ, ഇടുക്കി.
അനൂപ് തോമസ് - സിവിൽ എക്‌സൈസ് ഓഫീസർ, ഇടുക്കി.
വൈശാഖ് എം.- സിവിൽ എക്‌സൈസ് ഓഫീസർ, നെയ്യാറ്റിൻകര.
ശിവൻ എസ് - സിവിൽ എക്‌സൈസ് ഓഫീസർ, തിരുവനന്തപുരം.
സുരേഷ് ബാബു എസ് - സിവിൽ എക്‌സൈസ് ഓഫീസർ, തിരുവനന്തപുരം.
ഷംനാഥ് എസ് - സിവിൽ എക്‌സൈസ് ഓഫീസർ, തിരുവനന്തപുരം.
അസീസ് എം- സിവിൽ എക്‌സൈസ് ഓഫീസർ, പത്തനംതിട്ട.
ഗൗതമൻ വി- സിവിൽ എക്‌സൈസ് ഓഫീസർ, തിരുവനന്തപുരം.
സിന്ധു പട്ടേരിവീട്ടിൽ - വുമൻ സിവിൽ എക്‌സൈസ് ഓഫീസർ, മലപ്പുറം.
ബിനിഷ് കെ - സീനിയർ ഗ്രേഡ് എക്‌സൈസ് ഡ്രൈവർ കണ്ണൂർ.



Post Top Ad