മാനവമൈത്രി സർഗസംഗമം നടത്തി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 28 August 2022

മാനവമൈത്രി സർഗസംഗമം നടത്തി.

 


ആദികടലായി: ന്യൂനപക്ഷ സാംസ്കാരിക സമിതി എടക്കാട് നോർത്ത് എൽ.സി.വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ മാനവമൈത്രി സർഗസംഗമം നടത്തി. ജില്ലാ ചെയർമാൻ ഒ.വി.ജാഫർ ഉദ്ഘാടനം ചെയ്തു. എം.നസീമ അധ്യക്ഷത വഹിച്ചു. കലോത്സവത്തിൻ്റെ സമാപനം കെ.ബഷീർ ഉദ്ഘാടനം ചെയ്തു. ഇ.പി.ഹാഷിം അധ്യക്ഷനായി.ഇ.വി.ഹാരിസ് സമ്മാനം നൽകി. കെ.വി.ബാബു,ടി.എം.അബ്ദുൾ റഷീദ്, എൻ.ഹംസ, കെ.പ്രസന്നൻ, ജനു ആയിച്ചാൻകണ്ടി, ടി.പി.നൗഷാദ്, ഷൗക്കത്തലി, സി.എം. ഷഫീന സംസാരിച്ചു.കേരള പ്രവാസി സംഘത്തിൻ്റെ വകയായി എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികൾക്ക് സമ്മാനവും നൽകി.



Post Top Ad