പെരിഞ്ചേരി റീജ നിവാസിൽ മഹേഷ് കുമാർ കെ.പി. (50) നിര്യാതനായി. മട്ടന്നൂർ കൈരളി ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമയാണ്. പരേതരായ കൃഷ്ണൻ നമ്പ്യാരുടെയും . കെ.പി.മാധവിയുടെയും മകനാണ്. ഭാര്യ അശ്വതി ച്രാവശ്ശേരി) മക്കൾ പ്രണവ് (വേങ്ങാട് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ) വൈഷ്ണവ് ( കയനി യു.പി. സ്കൂൾ വിദ്യാർത്ഥി ) ശവസംസ്കാരം ചൊവ്വാഴ്ച പകൽ 12 മണിക്ക്.