തിരുവല്ലയിൽ ബ്യൂട്ടി പാർലറിന് തീപിടിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 5 August 2022

തിരുവല്ലയിൽ ബ്യൂട്ടി പാർലറിന് തീപിടിച്ചു


പത്തനംതിട്ട തിരുവല്ലയിൽ കെട്ടിടത്തിന് തീപിടിച്ചു. തിരുവല്ല നഗരത്തിലുള്ള ബ്യൂട്ടി പാർലറിനാണ് തീ പിടിച്ചത്. രാവിലെ 7.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പുക പുറത്തേക്ക് വരുന്നത് കണ്ട് പ്രദേശവാസികളൾ പൊലീസിൽ വിവരമറിയിക്കുയായിരുന്നു. പൊലീസും ഫയർഫോഴ്സും എത്തുമ്പോഴേക്കും രണ്ടാം നിലയിലേക്ക് തീപടർന്നിരുന്നു. കെട്ടിടത്തിന്റെ ഷട്ടർ പൊളിച്ചാണ് ഇവർ അകത്തേക്ക് കയറിയത്. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പുക നിറഞ്ഞ അന്തരീക്ഷത്തിൽ വളരെ ശ്രമകരമായാണ് അഗ്നിശമനസേന തീ നിയന്ത്രവിധേയമാക്കിയത്.



Post Top Ad