പയ്യാവൂർ: കുടിയേറ്റ കർഷകൻ പുളിക്കപ്പടവിൽ വർക്കി (82) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2മണിക്ക് ആടാംപാറ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: കുമ്പുളുങ്കൽ കുടുംബാംഗം ഇത്താമ്മ. മക്കൾ: ബെന്നി, ബെസി, ബോസ്, ബെൻസി, ബിജോ, ബിജോയി, പരേതനായ ബിനു. മരുമക്കൾ: ഷേർളി ആളാത്ത്, ടോമി കുന്നേൽ,മിനി കിളിയാംകുന്നേൽ, ടോമി മൂലകുന്നേൽ, സിനി കടുകകുന്നേൽ,ലാലറ്റ് പറയരുതോട്ടത്തിൽ.