ദുരന്തമുഖത്ത് സ്വാന്തനവുമായി എ ഐ വൈ എഫ് യൂത്ത് ഫോഴ്സ് രംഗത്ത് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 August 2022

ദുരന്തമുഖത്ത് സ്വാന്തനവുമായി എ ഐ വൈ എഫ് യൂത്ത് ഫോഴ്സ് രംഗത്ത്


കണിച്ചാർ പൂളക്കുറ്റി മേഖലയിൽ ഉണ്ടായ വൻ ഉരുൾ പൊട്ടലിൽ നാശം വിതച്ച പ്രദേശങ്ങളിലാണ് അഖിലേന്ത്യാ യുവജന ഫെഡറേഷൻ Al Y F ന്റെ നേതൃത്വത്തിൽ യൂത്ത് ഫോഴ്സ് ടീം ശുചീകരണ പ്രവർത്തനവുമായി എത്തിയത്. ദുരന്തം വിതച്ച ,പൂളക്കുറ്റി വെള്ളറ കോളനി, തുണ്ടി ടൗൺ, മരിയാ ഭവൻ,നീടും പുറംചാൽ,നീടും പോയിൽ തുടങ്ങിയ മേഖലകളിൽ യൂത്ത് ഫോഴ്സ് ശുചീകരണം നടത്തി. മലവെള്ളപാച്ചിലിൽ മേഖലയിൽ ചെളിയും, മണ്ണും പാറക്കല്ലുകളും കൊണ്ട് നിറഞ്ഞിരുന്നു. യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിൽ ചെളിയും മണ്ണും കല്ലുകളും കോരി മാറ്റി, സി.പി.ഐ നേതാക്കളായ എ പ്രദീപൻ, കെ.ടി ജോസ്, വി ഷാജി, സി.പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവർ യൂത്ത് ഫോഴ്സിന് പിന്തുണയുമായി രംഗത്തെത്തി. എ.ഐ.വൈ എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.വി രജീഷിന്റെയും പേരാവൂർ മണ്ഡലം സെക്രട്ടറി ആൽബർട്ട് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് ഫോഴ്സ് മേഖലയിൽ എത്തിയത്.

റിപ്പോർട്ട്: കെ.ബി ഉത്തമൻ

Post Top Ad