തളിപ്പറമ്പ്: ഇന്ന് തളിപ്പറമ്പിൽ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ രണ്ട് വനിതകൾക്ക് പരിക്കേറ്റു. ശ്രീകണ്ഠപുരം കോട്ടൂരിലെ വാട്ടർ അതോറിറ്റി ജീവനക്കാരിയായ എ രജനി, ടൗൺ വനിതാ സഹകരണ സംഘം കളക്ഷൻ ഏജന്റ് പുളിയാറമ്പിലെ സി വത്സല എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
Wednesday 10 August 2022
തളിപ്പറമ്പിൽ പോത്തിന്റെ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്
Tags
# kerala news
# news kannur
About We One Kerala
We One Kerala
news kannur
Tags
kerala news,
news kannur