തലശ്ശേരി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് തകരാറിലായ നിലയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 August 2022

തലശ്ശേരി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് തകരാറിലായ നിലയിൽ


തലശ്ശേരി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റുകൾ രണ്ടും പ്രവർത്തിക്കുന്നില്ല. അഞ്ചുനില കെട്ടിടത്തിന്റെ മുകൾനിലയിൽ കയറുക ഇതോടെ പ്രയാസമായി. വിവിധ ആവശ്യങ്ങൾക്കായി നിരവധിപേർ എത്തുന്ന കെട്ടിടമാണ്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകളിലെ ജീവനക്കാർക്കും ഇതോടെ ബുദ്ധിമുട്ടായി. താലൂക്ക് ഓഫീസ്, ഡി. ഇ. ഒ., എ. ഇ. ഒ., സിവിൽ സപ്ലൈസ്, താലൂക്ക് വ്യവസായം, ക്ഷീരവികസനം, ഭക്ഷ്യസുരക്ഷാ വിഭാഗം, ലാൻഡ് എക്യുസിഷൻ, റവന്യൂ റിക്കവറി എന്നീ ഓഫീസുകൾ പ്രവർത്തിക്കുന്നത് ഇവിടെയാണ്. വൈദ്യുതി നിലച്ചാൽ ലിഫ്റ്റിന്റെ പ്രവർത്തനവും തടസ്സപ്പെടും. ലിഫ്റ്റിൽ കയറിയവർ പലതവണ ലിഫ്റ്റിൽ കുടുങ്ങി. ലിഫ്റ്റിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയെത്തിയാണ് ഒരുതവണ രക്ഷപ്പെടുത്തിയത്.



Post Top Ad