കണ്ണൂർ: കേരള പ്രദേശ് കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറി ആയി അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേൽ നിയമിതനായി. നിലവിൽ അദ്ദേഹം സംസ്ഥാന നിർവ്വാഹക സമിതി അംഗമാണ്. ചെറുപുഴ കോലുവള്ളി സ്വദേശിയും ഇപ്പോൾ പയ്യന്നൂർ എടാട്ട് താമസക്കാരനുമാണ്. ചെറുപുഴ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ല കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.