ഇരിട്ടി പയഞ്ചേരിയിൽ തവക്കൻ കോംപ്ലക്സിന് സമീപം സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. രാവിലെ ബസ് സ്റ്റാന്റിലേക്ക് ആളെ എടുക്കാൻ പോകുബോഴായിരുന്നു അപകടം. യാത്രക്കാരില്ലാത്തതിനാൽ ആർക്കും പരിക്കില്ല. അപകടത്തിൽ ഇലക്ട്രിക് പോസ്റ്റും തകർന്നിട്ടുണ്ട്.
Saturday 6 August 2022
Home
Unlabelled
ഇരിട്ടി പയഞ്ചേരിയിൽ തവക്കൻ കോംപ്ലക്സിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു
ഇരിട്ടി പയഞ്ചേരിയിൽ തവക്കൻ കോംപ്ലക്സിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു
About We One Kerala
We One Kerala