രാജസ്ഥാനിൽ 45കാരിയെ ബന്ദിയാക്കി കൂട്ട ബലാത്സംഗം ചെയ്തു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 23 September 2022

രാജസ്ഥാനിൽ 45കാരിയെ ബന്ദിയാക്കി കൂട്ട ബലാത്സംഗം ചെയ്തു


 രാജസ്ഥാനിൽ 45 കാരിയെ ബന്ദിയാക്കി കൂട്ട ബലാത്സംഗം ചെയ്തു.ഒരു മാസത്തിലധികം ഇവരെ ബന്ദിയാക്കി. തോക്ക് ചൂണ്ടിയാണ് ഹരിയാനയിൽ നിന്ന് 45 കാരിയെ തട്ടിക്കൊണ്ടുപോയത്. യുവതിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം ചിത്രീകരിച്ച് പ്രതികൾ പണം തട്ടി. സംഭവത്തിൽ ഹരിയാന പോലീസ് കേസെടുത്തു.ജൂലായ് 27 ന് കാലിത്തീറ്റ ശേഖരിക്കാൻ വയലിലേക്ക് പോയപ്പോൾ മൂന്ന് പേർ കാറിൽ വന്ന് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ കുടുംബം പ്രതികൾക്ക് മൂന്ന് ലക്ഷം രൂപ നൽകിയതിനെ തുടർന്ന് സെപ്റ്റംബർ ഒന്നിന് തന്നെ മോചിപ്പിച്ചതായും യുവതി പറഞ്ഞു.

Post Top Ad