പിതാവ് പരേതനായ കെ.യം രയരു നമ്പ്യാർ, അമ്മ പി.എം കല്യാണിഅമ്മ, ഭാര്യ ഗീത, മകൾ സോന ശശിധരൻ, സഹോദരങ്ങൾ - പി.എം സൗദാമിനി (റിട്ടേർഡ് അദ്ധ്യാപിക കയനി യു.പി.സ്കൂൾ), പി.എം വിലാസിനി, പി.എം സുലോചന, പി.എം കൃഷ്ണൻ (റിട്ടേർഡ് ഹെഡ്മാസ്റ്റർ പൈസക്കരി ദേവമാത HS), പി എം വിനോദ് (ബോംബെ), പി.എം രാജീവൻ (റിട്ടേർസ് ആർമി), പി.എം ജ്യോതിഷ് കുമാർ ( മെഡി ഗ്യാസ് സിസ്റ്റംസ് കണ്ണൂർ)സംസ്കാരം രാവിലെ (1-10 -2022 ശനി) 11 മണിക്ക് പയ്യാമ്പലം
Friday 30 September 2022
മുട്ടന്നൂർ വൃന്ദാവനത്തിൽ പി.എം ശശിധരൻ (റിട്ടേർഡ് ഓണററി ക്യാപ്റ്റൻ) 61വയസ്സ് നിര്യാതനായി.