തലശ്ശേരി: അബു. ചാത്തുട്ടി 82-ാം രക്തസാക്ഷി ദിനത്തിൽ തലശ്ശേരി ദീപ ശിഖ പ്രയാണം നടത്തും. ജവഹർഘട്ടിൽ നിന്നും ആരംഭിച്ച് തലശ്ശേരി പുതിയ ബസ്റ്റാന്റ് എത്തിച്ചേരുന്നു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ടി ഷബ്ന എന്നിവർ പങ്കെടുക്കും.
Thursday 15 September 2022
അബു. ചാത്തുട്ടി 82-ാം രക്തസാക്ഷി ദിനത്തിൽ ദീപ ശിഖ പ്രയാണം നടത്തും
തലശ്ശേരി: അബു. ചാത്തുട്ടി 82-ാം രക്തസാക്ഷി ദിനത്തിൽ തലശ്ശേരി ദീപ ശിഖ പ്രയാണം നടത്തും. ജവഹർഘട്ടിൽ നിന്നും ആരംഭിച്ച് തലശ്ശേരി പുതിയ ബസ്റ്റാന്റ് എത്തിച്ചേരുന്നു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ടി ഷബ്ന എന്നിവർ പങ്കെടുക്കും.
Tags
# news kannur
# news kerala
About We One Kerala
We One Kerala
news kerala
Tags
news kannur,
news kerala