ഓർമ്മകളുടെ മുറ്റത്ത് അവർ ഒരിക്കൽ കൂടി ഒത്തുചേർന്നു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 10 September 2022

ഓർമ്മകളുടെ മുറ്റത്ത് അവർ ഒരിക്കൽ കൂടി ഒത്തുചേർന്നു.


പയ്യാവൂർ: നാല് പതിറ്റാണ്ടിനു ശേഷം ഒരിക്കൽ കൂടി അവർ ഒത്തുചേർന്നു. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹൈസ്കൂളിലെ 1981-82 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ഓർമ്മ കൂട് എന്ന പേരിൽ വിവിധ പരിപാടികളോടെ  സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ  നടന്നു.ചടങ്ങ് സ്‌കൂൾ മാനേജർ ഫാ.ജെയിസൺ പള്ളിക്കര ഉദ്ഘാടനം ചെയ്തു.

 ജോൺ ലൂക്കോസ് പൗവ്വത്തിൽ അധ്യക്ഷത വഹിച്ചു. അഡ്വ മനു റോയി ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത സംഗീതഞ്ജൻ ഡോ.കെ വി ഉണ്ണികൃഷ്ണൻ പയ്യാവൂർ മുഖ്യപ്രഭാഷണം നടത്തി.പത്രപ്രവർത്തന രംഗത്ത് അഞ്ചര പതിറ്റാണ്ട് പിന്നിട്ട മലയോരത്തെ മുതിർന്ന മാധ്യമ പ്രവർത്തകനും സ്കൂൾ പൂർവ്വ വിദ്യാത്ഥിയുമായ തോമസ് അയ്യങ്കാനാൽ, അധ്യാപകൻ എം പി ജോസ്  മുട്ടാട്ടുമല, കായിക രംഗത്ത് മികവു തെളിയിച്ച സുജ ഇലവുംമുറി,ഓഫീസ് സ്റ്റാഫായിരുന്ന ജോസഫ് ആക്കാംപറമ്പിൽ,2022-ൽ ഉന്നത വിജയം നേടിയ കുട്ടികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സിറിയക്ക് എം പി മുട്ടാട്ടുമലയിൽ, മോളി വട്ടകൊട്ടയിൽ, എം പി ജോസ് , മിനി കെ തോമസ് എന്നിവർ പ്രസംഗിച്ചു.

Post Top Ad