പയ്യാവൂർ: നുച്യാട് ഗവൺമെന്റ് യുപി സ്കൂളിൽ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി മോഹിനിയാട്ടം അവതരിപ്പിച്ചു. സംസ്കൃത സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ
അശ്വതി ശങ്കർലാൽ ആണ് മോഹിനിയാട്ടം അവതരിപ്പിച്ചത് കണ്ണൂർ ഡയറ്റ് സംഘടിപ്പിച്ച ഈ പരിപാടികളുടെ സ്പോൺസർ സ്പിഗ്മകെ ന്യൂഡെൽഹിയാണ്.