എം ഡി എം എ യുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 25 September 2022

എം ഡി എം എ യുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ


പേരാവൂർ എക്സൈസ് പാർട്ടി 25-09-2022 ന് കൊട്ടിയൂർ പാൽച്ചുരം വെച്ച് നടത്തിയ പരിശേധനയിൽ 27വയസ്സുള്ള യുവാവിനെ 150 മില്ലി ഗ്രാം  എം ഡി എം എ കൈവശം വച്ച കുറ്റത്തിന്   പിടികൂടി NDPS ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തു. തളിപറമ്പ് താലൂക്കിൽ തളിപറമ്പ്‌ വില്ലേജിൽ കാക്കത്തോട് താമസം സി കെ വീട്ടിൽ മുഹമ്മദ് മകൻ  ഹാഷിം സി കെ (27) എന്നയാളാണ് 150 മില്ലിഗ്രാം എം ഡി എം എ യുമായി എക്സൈസിന്റെ പിടിയിലായത്. ഇയാൾ തളിപറമ്പിൽ ഇതിന് മുന്നിലും രണ്ട് NDPS കേസിൽ പ്രതിയാണ്. എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ പദ്മരാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ വിജയൻ പി, സതീഷ് വി എൻ, സന്തോഷ് കെ, രമീഷ് കെ, എക്സൈസ് ഡ്രൈവർ ഉത്തമൻ എം എന്നിവർ പങ്കെടുത്തു.



Post Top Ad