ചെമ്പേരി : കർഷകരുടെ സാമ്പത്തിക വളർച്ചയ്ക്കു വേണ്ടി കർഷകരൊന്നു ചേർന്ന് പ്രവർത്തിക്കുന്ന കൂട്ടായ്മയും തലശേരി അതിരൂപതാ സംരംഭവുമായ ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ചെമ്പേരി, പൈസക്കരി മേഖലയിലെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിലെ മികച്ച കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ ശില്പശാല നടത്തി. ശ്രീകണ്ഠാപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ഉദ്ഘാടനം ചെയ്തു. ചെമ്പേരി ലൂർദ് മാതാ ഫൊറോന വികാരി റവ ഡോ ജോർജ് കാഞ്ഞിരങ്ങാട് അധ്യക്ഷത വഹിച്ചു. ടി എസ് എസ് എസ് ചെമ്പേരി റീജനൽ ഡയറക്ടർ ഫാ ജോബി ചെരുവിൽ, ടി എസ് എസ് എസ് അതിരൂപതാ പ്രസിഡണ്ട് ജോഷി കുന്നത്ത്, പൈസക്കരി ഭഗവത്പാത ഐ ടി സി ഡയറക്ടർ ഫാ ജോൺസൺ വേങ്ങപറമ്പിൽ, പൈസക്കരി മേഖലാ ആർ സി സി പ്രസിഡണ്ട് ആന്റണി പീടിയേക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേർച്ച് (ഐ എസ് ആർ ) കോഴിക്കോട് സയന്റിസ്റ്റ് ഡോ. ലിജോ തോമസ്, അസി.ഡയറക്ടർ സ്പൈസസ് ബോർഡ് രാജകുമാരി വി എം ഷനീജ, സീനിയർ ഫീൽഡ് ഓഫീസർ സ്പൈസസ് ബോർഡ് കൽപ്പറ്റ ആർ രാജമാണിക്യം എന്നിവർ ക്ലാസെടുത്തു.ടി എസ് എസ് പ്രോഗ്രാം മാനേജർ തോമസ്, സിസ്റ്റർ ലിറ്റിൽ തെരേസ് ,സിസ്റ്റർ റീമ , ജെസി തങ്കച്ചൻ, സൗമ്യ സജി, മാനുവൽ കോയിക്കൽ, ജോയ്സി ജോസഫ് തുടങ്ങിയവർ സെമിനാറിന് നേതൃത്വം നൽകി.
Tuesday 27 September 2022
ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെമ്പേരിയിൽ ശില്പശാല നടത്തി.

Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news