ശ്രീകണ്ഠാപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങൾക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും മലയോര ജനതയെ നിരാലംബരാക്കുന്ന ബഫർ സോൺ നിയമത്തിനെതിരെയും കത്തോലിക്കാ കോൺഗ്രസ് ലിസിഗിരി യൂണിറ്റിന്റെ നേതൃത്വത്തിൽ ചെറുപുഷ്പ അങ്കണത്തിൽ പ്രതിഷേധ സംഗമവും യോഗവും സംഘടിപ്പിച്ചു. ചടങ്ങ് ലിസിഗിരി ചെറുപുഷ്പ ദേവാലയ വികാരി ഫാ. ജോൺ പൊന്നമ്പേൽ ഉദ്ഘാടനം ചെയ്തു. ഏ കെ സി സി ഭാരവാഹികളായ അബ്രഹാം നെടുന്താനത്ത്, തോമസ് അയ്യങ്കാനാൽ എന്നിവർ പ്രസംഗിച്ചു.
Sunday 11 September 2022
Home
Unlabelled
കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധിച്ചു

About We One Kerala
We One Kerala