ഇരിട്ടി: നേരം പോക്കിലെ പുതിയ പറമ്പത്ത് പി.കെ. പത്മാവതി അമ്മ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ എ.കെ. ഗോപാലക്കുറുപ്പ്. മക്കൾ: തങ്കമണി, ഗീത, ഭാരതി, പരേതരായ രാജൻ, ജയചന്ദ്രൻ ( ന്യൂ ലക്കി ന്റർ ഗ്രൂപ്പ് സ്ഥാപകൻ), അശോകൻ. മരുമക്കൾ: പ്രീത (ഏച്ചൂർ ), രവീന്ദ്രൻ (വടകര), പ്രഭാകരൻ (കോഴിക്കോട്), പരേതനായ കൃഷ്ണക്കുറുപ്പ് ( വിളക്കോട്). സംസ്ക്കാരം ഇന്ന് (ഞായറാഴ്ച) വൈകുന്നേരം വീട്ടുവളപ്പിൽ.