സോണിയുടെ ഗുണമേന്മയ്ക്ക് ഐ.എസ്.ഒ അംഗീകാരം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 9 September 2022

സോണിയുടെ ഗുണമേന്മയ്ക്ക് ഐ.എസ്.ഒ അംഗീകാരം

 



കണ്ണൂർ: കഴിഞ്ഞ 41 വർഷമായി ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, പ്ലംബിംഗ്, എഫ്.എം.സി. ജി മേഖലയിലെ മികച്ച ഡീലറായ സോണിക്ക് ഗുണമേന്മയ്ക്കും കസ്റ്റമർ സർവീസിനു മുള്ള  ഐ.എസ്.ഒ അംഗീകാരം. 

ഉയർന്ന പാരമ്പര്യം, മികച്ച കസ്റ്റമർ സർവീസ്, ഉപഭോക്തൃ സൗഹൃദ ജീവനക്കാർ , ഗുണമേന്മയുള്ള  ബ്രാൻഡഡ് ഉത്പന്നങ്ങൾ തുടങ്ങിയവയിൽ ഏറെ ക്കാലം മികവ് പുലർത്തി വരുന്നതിനാണ് ഈ അംഗീകാരം


തളിപ്പറമ്പ് ,പയ്യന്നൂർ എന്നിവിടങ്ങളിലാണ് സോണിയുടെ വിശാല മായ ഷോറൂമുകൾ ഉള്ളത്.



മലയോര മേഖലയിൽ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് ഇലക്ട്രിക്കൽ. ഇലക്ട്രോണിക്സ്  പ്ലംബിഗ് രംഗത്തെ മുൻനിര കമ്പനികളെ പരിചയപ്പെടുത്തി ,സത്യ സന്ധമായ വിപണന മാർഗ ങ്ങളിലൂടെ പടിപടിയായി വളർന്നുവന്ന വ്യാപാര ശൃംഖലയാണ് സോണി.


മാനേജിംഗ് ഡയറക്ടർ -അബ്ദുൾ റഹിമാൻ ,മാനേജിംഗ് പാർട്നർ റിനാഷ് അബ്ദുൾ റഹിമാൻ എന്നിവർ ഐ .എസ് .ഒ പ്രതിനിധികളായ ടി.പി.പ്രമോദ്, ബിനോയ് ജോസഫ് തുടങ്ങിയവരിൽ നിന്നും ഐ.എസ്. ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.





Post Top Ad