ഇരിട്ടി: ഇരിട്ടി ന്യൂ ഇന്ത്യാ പാരഡൈസ് തിയ്യറ്ററിനു പിറകുവശം ഉഷസ് നിവാസിൽ റിട്ട. പൊലിസ് സബ്ബ് ഇൻസ്പെക്ടർ ശ്യാം സുന്ദർ (70) നിര്യാതനായി. ഭാര്യ: ഉഷ കണ്യത്ത്. മക്കൾ: ഷമ്യ ദിലിപ്, രമ്യ നിഷാദ്, റിനീത് (ഗൾഫ്). മരുമക്കൾ: ദിലിപ് കുമാർ (മുബൈ), നിഷാദ് (ഗൾഫ്), അനുഷ. സഹോദരങ്ങൾ: ഗീത, ശശിധരൻ, രാജി, ജ്യോതി, അരുൺ. സംസ്കാരം: ഇന്ന് വൈകീട്ട് 2 മണിക്ക്.
Wednesday 28 September 2022