പയ്യാവൂർ: ചതിരംപുഴയിലെ തോലാനിക്കൽ ജോസഫിന്റെ ഭാര്യ: ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്ക്കൂൾ റിട്ട. അധ്യാപിക കാളിയാനിയിൽ കൂടുംബാംഗം ഏലിയാമ്മ ജോസഫ്- (61 ) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ ) രാവിലെ 9 -30-ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ.മക്കൾ: ജസ്ന ജോസഫ് (നേഴ്സ് കോഴിക്കോട്) ,ജിൽന ജോസഫ് (അദ്ധ്യാപിക ചെറുപുഷ്പം യു.പി.എസ് ചെമ്പന്തൊട്ടി ) , ഡെൽന ജോസഫ് (നേഴ്സ് കോഴിക്കോട്)
മരുമക്കൾ : റോബിൻ പള്ളുരുത്തി (ഖത്തർ ) ആൽബിൽ ആഞ്ഞിലതോപ്പിൽ (സഹകരണ ബാങ്ക് ഉളിക്കൽ ) .