ലഹരിക്കെതിരായ ബോധവൽക്കരണം വീടുകളിൽ നിന്ന് തുടങ്ങണം. മഹേഷ് കക്കത്ത് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 27 September 2022

ലഹരിക്കെതിരായ ബോധവൽക്കരണം വീടുകളിൽ നിന്ന് തുടങ്ങണം. മഹേഷ് കക്കത്ത്


ശ്രീകണ്ഠപുരം: വർദ്ദിച്ച് വരുന്ന ലഹരി ഉപയോഗങ്ങൾക്ക് എതിരെ ഉള്ള  ബോധവൽക്കരണം  വീടുകളിൽ നിന്ന്  ആരംഭിക്കണമെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം മഹേഷ് കക്കത്ത് പറഞ്ഞു. ശ്രീകണ്ഠപുരത്ത് സി.പി.ഐ ഇരിക്കൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രസ്ഥാനങ്ങളോ സർക്കാർ സംവിധാനങ്ങളോ മാത്രം മുന്നിട്ടിറങ്ങിയാൽ പരിഹരിക്കാൻ പറ്റുന്ന ഒന്നല്ല ലഹരി ഉപയോഗം. വീടുകളിലെ  അമ്മമാർ  ആയിരിക്കണം ആദ്യത്തെ ബോധവൽക്കരണത്തിന് നേതൃത്വം നൽകേണ്ട ആൾ. വിദ്യാർത്ഥികളും യുവജനങ്ങളുമാണ് മയക്ക്മരുന്നിലേക്ക് ആദ്യം വഴുതി വീഴുന്നതെന്നും ശക്തമായ ഇടപെടൽ ഉണ്ടായാലെ ഈ മഹാ വിപത്തിൽ നിന്നും കരകയറാനാവൂ എന്നും   മഹേഷ് കക്കത്ത് പറഞ്ഞു. കെ.കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. വത്സൻ , സി. രവീന്ദ്രൻ , കെ.സി. കൃഷ്ണൻ , അഡ്വ: എം രാജീവൻ , സണ്ണി തുണ്ടിയിൽ എന്നിവർ സംസാരിച്ചു.

Post Top Ad