പയ്യാവൂർ പോലീസിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും ഇരൂഡ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ പയ്യാവൂർ ടൗണിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.
Tuesday 13 September 2022
പയ്യാവൂർ ടൗണിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.
Tags
# news kannur
# news kerala
About We One Kerala
We One Kerala
news kerala
Tags
news kannur,
news kerala