ഇരിട്ടി: ചെറുവോട് ഇ കെ നായനാർ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാകായികമത്സരങ്ങൾ നടന്നു. സമാപന സമ്മേളനത്തിൽ ക്ലബ് സെക്രട്ടറി പി സന്തോഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ സി രതീഷ് അധ്യക്ഷനായി. സി.പി.ഐ.എം ഇരിട്ടി ഏരിയാ കമ്മറ്റിയംഗം പി പി അശോകൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി രഘു, ശ്യാംജിത്ത്, രസിന്ത്, കെ കെ വിനോദ് തുടങ്ങിയവർ സംസാരിച്ചു. വായനശാല സെക്രട്ടറി പി സജീഷ് നന്ദി പറഞ്ഞു. മത്സരങ്ങളിൽ പങ്കെടുത്ത മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ചു. സമ്മാനവിതരണവും സമ്മാനകൂപ്പൺ നറുക്കെടുപ്പും നടത്തി.