ഹോം ജഴ്സി പുറത്തിറക്കി ബ്ലാസ്റ്റേഴ്സ്; പോരെന്ന ആരാധകർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 26 September 2022

ഹോം ജഴ്സി പുറത്തിറക്കി ബ്ലാസ്റ്റേഴ്സ്; പോരെന്ന ആരാധകർ

 


വരുന്ന ഐഎസ്എൽ സീസണിലേക്കുള്ള ഹോം ജഴ്സി പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്. മൂന്നാം കിറ്റും എവേ കിറ്റും ഹിറ്റായിരുന്നെങ്കിലും ഹോം കിറ്റ് നിരാശപ്പെടുത്തിയെന്നാണ് ആരാധകർ പറയുന്നത്. പരമ്പരാഗത നിറമായ മഞ്ഞയിൽ കുറുകെ ഒരു വലിയ നീല വരയുമുണ്ട്. ഇവിടെയാണ് സ്പോൺസറിൻ്റെ പേരുള്ളത്. വെള്ള നിറത്തിലുള്ള മൂന്നാം കിറ്റും പർപ്പിൾ കളറിലുള്ള എവേ കിറ്റും ആരാധകർ ഏറ്റെടുത്തിരുന്നു. സെപ്തംബർ 19നാണ് മൂന്നാം കിറ്റ് അവതരിപ്പിച്ചത്. രണ്ട് ദിവസങ്ങൾക്ക് ശേഷം, സെപ്തംബർ 21ന് എവേ കിറ്റും എത്തി.ഈ വർഷം ഒക്ടോബർ ഏഴിന് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കും. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന

രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല.

Post Top Ad