ആറളം പുനരധിവാസമേഖലയിലുള്ളവരുടെ ആശങ്കകൾ അടിയന്തരിമായി പരിഹരിക്കണം; സിപി സന്തോഷ് കുമാർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 28 September 2022

ആറളം പുനരധിവാസമേഖലയിലുള്ളവരുടെ ആശങ്കകൾ അടിയന്തരിമായി പരിഹരിക്കണം; സിപി സന്തോഷ് കുമാർ


കണ്ണൂർ: വന്യജീവികളുടെ അക്രമത്തെ തുടർന്ന് ദുരിത ജീവിതം നയിക്കുന്ന ആറളം  പുനരധിവാസമേഖലയിലുള്ളവരുടെ ആശങ്കകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ. കാട്ടാന അക്രമത്തെ തുടർന്ന് മേഖലയിലുള്ളവരുടെ ജീവൻ പൊലിയുമ്പോൾ അധികൃതർ പ്രശ്നപരിഹാരം കണ്ടെത്തുക മാത്രമല്ല ഉണർന്ന് പ്രവർത്തിച്ച് അത് ദ്രുതഗതിയിൽ നടപ്പിലാക്കുകയും വേണം. പുനരധിവാസമേഖലയിലെ ആദിവാസികളുൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്നതിനായി ശാശ്വത പരിഹാരം കാണണമെന്നും കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നും സി പി സന്തോഷ് കുമാർ ആവശ്യപ്പെട്ടു. 

റിപ്പോർട്ട്: കെ.ബി ഉത്തമൻ





Post Top Ad