പയ്യാവൂർ: സെന്റ് സെബാസ്ററ്യൻസ് പയ്യാവൂർ വലിയപള്ളി കെ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ സർവ്വീസ് ആരംഭിക്കുന്ന പാലിയേറ്റീവ് സർവീസിന്റെ ഉദ്ഘാടനം പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ നിർവ്വഹിച്ചു. കെ സി സി യൂണിറ്റ് പ്രസിഡന്റ് എൻ കെ മത്തായി നന്തികാട്ട് ആമുഖ പ്രഭാഷണം നടത്തി പയ്യാവൂർ വലിയപള്ളി വികാരി ഫാ.ജയ്സൻ പള്ളിക്കര അധ്യക്ഷത വഹിച്ചു. കെ സി സി മടമ്പം ഫൊറോനാ ചാപ്ലിൻ ഫാ.സുനിൽ പാറയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് അംഗം ടി.പി.അഷ്റഫ്, കെ സി സി മലബാർ റീജിയൻ പ്രസിഡന്റ് ബാബു കദളിമറ്റം, കെ സി സി മടമ്പം ഫൊറോനാ പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ, ഫാ.ജോണി കൊച്ചുപറമ്പിൽ, കെ സി ഡബ്ളിയു എ യൂണിറ്റ് പ്രസിഡന്റ് ലൂസി വാക്കേച്ചാലിൽ, .ജയിൻ വാക്കേച്ചാലിൽ, സൈമൺ പാഴൂക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, വീൽചെയർ വിതരണം നടത്തുകയും പത്താംക്ലാസിലും പ്ലസ്ടുവിലും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി പ്രകാശനവും നടത്തി.
Monday 12 September 2022
പാലിയേറ്റീവ് സർവ്വീസ് ഉദ്ഘാടനം ചെയ്തു.

Tags
# news kannur
# news kerala
About We One Kerala
We One Kerala
news kerala
Tags
news kannur,
news kerala