അഴിമതിക്കാരെ പൂട്ടാനുള്ള മികച്ച പ്രവർത്തനത്തിന് കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പി കെ.വി വേണു ഗോപാലിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 29 September 2022

അഴിമതിക്കാരെ പൂട്ടാനുള്ള മികച്ച പ്രവർത്തനത്തിന് കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പി കെ.വി വേണു ഗോപാലിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍


 ഇരിട്ടി: കാസർഗോഡ്ജില്ലയിലെ സർക്കാർ ഓഫിസുകളിലെ അഴിമതി തുടച്ചു നീക്കാനും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാനുമുള്ള മാതൃകാപരമായ മികച്ച പ്രവർത്തനം പരിഗണിച്ച് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ കാസർഗോഡ് യൂണിറ്റിൻ്റെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി ലഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 5 ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ കെ വി വേണു ഗോപാലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയും ആർ ടി ഓഫിസ്, വിവിധ സബ് രജിസ്ട്രാർ ഓഫിസുകൾ, വില്ലേജ് - പഞ്ചായത്ത് - മുൻസിപാലിറ്റി ഓഫിസുകളിലും മറ്റിതര വകുപ്പുകളിലെവിവിധ സർക്കാർ ഓഫിസുകൾ, എന്നിവിടങ്ങളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ നടത്തി നിരവധി ക്രമക്കേടുകൾ കണ്ടെത്തുകയും ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്ത് നടപടി സ്വീകരിക്കുകയും ചെയ്ത സംഭവത്തിലെ അന്വേഷണ മികവിനാണ് കാസർഗോഡ് ചീമേനി സ്വദേശികൂടിയായ വിജിലൻസ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിനെഡി.ജി.പിയുടെ  പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരം നേടിയ വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ കാസർഗോഡ് ഡി വൈ എസ് പി ശ്രീ.കെ.വി.വേണുഗോപാലിന്അഭിനന്ദനങ്ങൾ...

Post Top Ad