പേരാവൂർ: യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. ആലച്ചേരി സ്വദേശിയായ യുവാവ് പുത്തലത്തെ പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു. എടക്കോട്ടയിലെ സിബിനാണ് (20) മരിച്ചത്. മൃതദേഹം പേരാവൂർ സൈറസ് ആസ്പത്രിയിൽ. ഇന്ന് രാവിലെയാണ് സംഭവം.
Wednesday 28 September 2022
യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
Tags
# news kannur
# news kerala
About We One Kerala
We One Kerala
news kerala
Tags
news kannur,
news kerala