പയ്യാവൂർ: പരേതനായ പറപ്പള്ളിൽ മത്തായിയുടെ ഭാര്യ: ചമതച്ചാൽ കരിം പ്ലാക്കൽ കുടുംബാംഗം മറിയാമ്മ മത്തായി (88) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴം) രാവിലെ 10 മണിക്ക് പയ്യാവൂർ ടൗൺ സെന്റ് ആൻസ് പള്ളിയിൽ. മക്കൾ: തങ്കച്ചൻ (വ്യാപാരി- പയ്യാവൂർ ), വിജി. മരുമക്കൾ: ഷെൽബി മാറികവീട്ടിൽ (വയനാട് ), ഇ കെ കുര്യൻ (പ്രസിഡന്റ് പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ).