ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കാനന്നൂർ ഹാൻഡ്ലൂം, കാമറിൻ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ സെപ്റ്റംബർ 25 ഞായർ രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 25 ഞായർ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് നാല് വരെ വൈദ്യുതി മുടങ്ങും.