യുക്രൈനിലെ പ്രധാന നഗരങ്ങളിൽ റഷ്യയ്ക്ക് നിയന്ത്രണം നഷ്ടമാവുന്നു. വടക്കൻ നഗരമായ ഖാർകീവിലെ ഇസ്യത്തിൽ നിന്ന് റഷ്യൻ സേന പിന്മാറാനൊരുങ്ങുകയാണ്. പ്രദേശത്ത് യുക്രൈൻ സേന മുന്നേറ്റം നടത്തിയതിനെ തുടർന്നാണ് നടപടിയെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ചിൽ കീവിൽ നിന്നുള്ള പിന്മാറ്റത്തിനു ശേഷം ശക്തമായ തിരിച്ചടിയാണ് റഷ്യൻ സൈന്യത്തിന് ഇന്നലെ നേരിടേണ്ടിവന്നത്. യുക്രൈനിലെ കുപ്യാൻസ്ക് നഗരത്തിൻ്റെ നിയന്ത്രണവും റഷ്യക്ക് നഷ്ടമായി.