ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ പെരുഞ്ഞി, പുത്തലംകവല, പെരുങ്കടവ്, തോപ്പിലായി കോളനി, ചേപ്പറമ്പ, എന്നിവിടങ്ങളിൽ സെപ്റ്റംബർ 27ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൂവത്തുംകാട്, വെളിച്ചംതോട്, കോലാച്ചിക്കുണ്ട്, മാടക്കംപൊയിൽ ,ചിറ്റടി, വണ്ണാറപൊയിൽ, പ്രത്യാശഹോസ്പിറ്റൽ, പെരിങ്ങോം സ്റ്റോൺ ക്രഷർ എച്ച്ടി , മാണിയാടൻ സ്റ്റോപ്പ്, ഓടമുട്ട് ട്രാൻസ്ഫോമർ പരിധിയിൽ സെപ്റ്റംബർ 27ന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ഫാഷൻ ടെക്നോളജി, ഇ എസ് ഐ, ആർ കെ ബേക്കറി, മന്ദപ്പൻകാവ്, ഭഗവതിമുക്ക്, കീഴുന്ന പള്ളി, കീഴുന്നപാറ എന്നിവിടങ്ങളിൽ സെപ്റ്റംബർ 27ന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് വരെയും കിത്താപുരം, പെരിങ്ങളായി, ഡി ടെക് പരിസരം എന്നിവിടങ്ങളിൽ രാവിലെ 10.30 മുതൽ വൈകീട്ട് ആറ് വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ തൃക്കപാലം, കാടാച്ചിറ ടൗൺ എന്നി ട്രാൻസ്ഫോമർ പരിധിയിൽ സെപ്റ്റംബർ 27ന് രാവിലെ 9.30 മുതൽ 10.30 വരെ വൈദ്യുതി മുടങ്ങും.