ജനബോധൻ ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 27 September 2022

ജനബോധൻ ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി


ശ്രീകണ്ഠപുരം: സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ലഹരി വിപത്തിനെതിരെ അനാഥരില്ലാത്ത ഭാരതം പ്രസ്ഥാനത്തിന്റെയും  കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച കലാജാഥയ്ക്ക് ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകി. നഗരസഭ ചെയർപേഴ്സൺ ഡോ: കെ വി ഫിലോമിന ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു അധ്യക്ഷയായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി പി നസീമ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു. നഗരസഭ കൗൺസിലർമാരായ ജോസഫിന ടീച്ചർ, ജാഥാലീഡർ കെ ശാന്തശിവൻ, കെ സലാഹുദ്ദീൻ, സി അബു മാസ്റ്റർ, ആശയ ജില്ലാ പ്രസിഡന്റ് എം പി ദാമോദരൻ . അഡ്വ: എം പി മോഹനൻ, ഫൽഗുനൻ മേലേടത്ത്, വി സതി, അഭിലാഷ് പ്രാപ്പൊയിൽ, സൗമ്യ ഇസബെൽ, കെ ബിജു, കെ പി ലിഷ, പി സുമയ്യ ടീച്ചർ, നസീമ ഖാദർ, ജിമ്മി മാത്യുഎന്നിവർ പ്രസംഗിച്ചു. കൊട്ടാരക്കര ആശ്രയ അഭയ കേന്ദ്രത്തിലെ കുട്ടികൾ അവതരിപ്പിച്ച ലഘുനാടകം, സംഗീതശില്പം, ഫ്ലാഷ് മോവ് എന്നിവ ജാഥയിൽ അരങ്ങേറി.



Post Top Ad