വേങ്ങാട് സെക്ഷന് കീഴിൽ സെപ്റ്റംബർ 26 തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് ഒരു മണി വരെ വേങ്ങാട് തെരു, 12 മണി മുതൽ മൂന്ന് മണി വരെ കുരിയോട് കോളനി, രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ കിരാച്ചി എന്നീ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
Sunday 25 September 2022
നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും
Tags
# kerala news
# news kannur
About We One Kerala
We One Kerala
news kannur
Tags
kerala news,
news kannur