ഇരിട്ടി താലൂക്ക് ഓഫീസിൽ വിപുലമായ രീതിയിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു ,പുരുഷോത്തമൻ. കെ.സി സ്വാഗതം പറഞ്ഞു.തഹസിൽദാർ സി.വി. പ്രകാശൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നടത്തി.സുദീപൻ ടി.കെ നാടൻ പാട്ടവതരിപ്പിച്ചു.
വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. വലിയ ഗംഭീരമായ പൂക്കളം എല്ലാവരുടെയും ശ്രെദ്ധ ആകർഷിച്ചു.
ചടങ്ങിൽ പവിത്രൻ, അധ്യക്ഷത വഹിച്ചു , കസേരകളി, സംഗീതം, സുന്ദരിക്ക് പൊട്ടുതോടൽ തുടങ്ങിയ പരിപാടികളും, വിഭവസമൃദ്ധ മായ ഓണസദ്യയും ഉണ്ടായിരിന്നു, യോഗത്തിൽ ഇരിട്ടി തഹസീൽദാർ ശ്രീ. പ്രകാശൻ , സി. വി., ഭൂരേഖ തഹസിൽദാർ . ലക്ഷ്മണൻ എം , പവിത്രൻ. ടി.കെ, ജോൺസൺ. കെ , രാജേഷ്.കെ, അനീഷ് കുമാർ , റോയ് ചാക്കോ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി . പുരുഷോത്തമൻ നന്ദി പറഞ്ഞു