കറുപ്പ് നിറത്തിന്റെ പേരിൽ കളിയാക്കി; ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് യുവതി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 28 September 2022

കറുപ്പ് നിറത്തിന്റെ പേരിൽ കളിയാക്കി; ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് യുവതി


കറുപ്പ് നിറത്തിന്റെ പേരിൽ നിരന്തരമായുള്ള കളിയാക്കൽ സഹിക്കവയ്യാതെ ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് യുവതി. 30 കാരിയായ സംഗീത സോൻവാനിയാണ് ഭർത്താവ് ആനന്ത് സോൻവാനിയെ കൊലപ്പെടുത്തിയത്.ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലാണ് സംഭവം. സംഗീതയെ വിരൂപയെന്ന് വിിച്ച് നിരന്തരം ആനന്ദ് അവഹേളിക്കുമായിരുന്നു. ഞായറാഴ്ച രാത്രിയും സമാന രീതിയിൽ സംഗീതയെ ഭർത്താവ് അവഹേളിച്ചു. തുടർന്ന് നിയന്ത്രണം വിട്ട സംഗീത കൈയിൽ കിട്ടിയ കോടാലി കൊണ്ട് വെട്ടുകയായിരുന്നു. ആനന്ദിന്റെ ജനനേന്ദ്രിയവും സംഗീത അറുത്ത് മാറ്റി.തൊട്ടടുത്ത ദിവസം തന്റെ ഭർത്താവിനെ ആരോ കൊലപ്പെടുത്തിയെന്നാണ് സംഗീത ഗ്രാമവാസികളോട് പറഞ്ഞത്. എന്നാൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സംഗീത കുറ്റം സമ്മതിക്കുകയായിരുന്നു.


Post Top Ad