ബാംഗ്ലൂരിൽ മലയാളി വിദ്യാർത്ഥിയെ കാണാതായി.എസ് ജെ ബി കോളേജ് നാലാം വർഷ ബി എസ് സി നഴ്സിംഗ് വിദ്യാർത്തിയായ അനന്തു എസ് നെയാണ് കാണാതായത്. ആലപ്പുഴ കീരിക്കാട് സ്വദേശിയാണ് കാണാതായ അനന്തു. 16/09/2022 വെള്ളിയാഴ്ച ഉച്ചക്ക് തുണി അലക്കാൻ എന്ന് പറഞ്ഞു ബാഗുമായി കോളേജ് ഹോസ്റ്റലിൽ നിന്നും പോയതാണ് പറയുന്നു. കണ്ടുകിട്ടുന്നവർ അടുത്ത് ഉള്ള പോലീസ് സ്റ്റേഷനിലോ 8157059039 എന്നാ നമ്പറിലോ ബന്ധപെടുക.