റോഡ് സേഫ്റ്റി വേൾഡ് സീരീസിൻ ഇന്ന് ഇന്ത്യ ലെജൻഡ്സും ദക്ഷിണാഫ്രിക്ക ലെജൻഡ്സും തമ്മിൽ ഏറ്റുമുട്ടും. കാൺപൂരിലെ ഗ്രീൻ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ഇന്ത്യ ലെജൻഡ്സിനെ സച്ചിൻ തെണ്ടുൽക്കറും ദക്ഷിണാഫ്രിക്ക ലെജൻഡ്സിനെ ജോണ്ടി റോഡ്സും നയിക്കും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ലെജൻഡ്സ് കിരീടം
നിലനിർത്താനാണ് ഇറങ്ങുന്നത്
.
Saturday 10 September 2022
Home
.kannur
kerala news
ഇതിഹാസങ്ങൾ ഇന്നിറങ്ങും; റോഡ് സേഫ്റ്റി സീരീസിൽ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും
ഇതിഹാസങ്ങൾ ഇന്നിറങ്ങും; റോഡ് സേഫ്റ്റി സീരീസിൽ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും
Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news