ഫെസ്റ്റ് ഓഫ് ഹാപ്പിനസ്: സംഘാടക സമിതി രൂപീകരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 11 September 2022

ഫെസ്റ്റ് ഓഫ് ഹാപ്പിനസ്: സംഘാടക സമിതി രൂപീകരിച്ചു


തളിപ്പറമ്പ മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഓഫ് ഹാപ്പിനസ് പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ധർമ്മശാല എഞ്ചിനീയറിങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷനായി.  ടി കെ ഗോവിന്ദൻ മാസ്റ്റർ (കൈത്തറി വികസന കോർപറേഷൻ ചെയർമാൻ), പി മുകുന്ദൻ (ആന്തൂർ നഗരസഭ ചെയർമാൻ ), ഡോ എം സുർജിത് (കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, എ വി ദിനേശ് (തളിപ്പറമ്പ സി ഐ ), ഡോ സൂരജ് (എഞ്ചിനീയറിങ് കോളേജ് പ്രൊഫസർ )എന്നിവർ സംസാരിച്ചു. ജന പ്രതിനിധികൾ,  ഉദ്യോഗസ്ഥർ, സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ -സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.  കെ സന്തോഷ്‌ സ്വാഗതം പറഞ്ഞു.ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ചെയർമാനും നിഷാന്ത് മാസ്റ്റർ കൺവീനറുമായി വിപുലമായ ജനറൽ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.


Post Top Ad