കർഷക കോൺഗ്രസ്സ് നേതാക്കൾ രാഹുൽ ഗാന്ധി MP യുമായി കൂടിക്കാഴ്ച നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 27 September 2022

കർഷക കോൺഗ്രസ്സ് നേതാക്കൾ രാഹുൽ ഗാന്ധി MP യുമായി കൂടിക്കാഴ്ച നടത്തി

 കണ്ണൂർ കാസർഗോഡ് ജില്ലകളിലെ മലയോര മേഖലയിലെ വന്യമൃഗ ആക്രമണങ്ങളെ കുറിച്ചും ജനവാസ മേഖലകളെ ബഫർ സോൺ ആക്കാനുള്ളകേന്ദ്ര സംസ്ഥാന സർക്കാരിൻ്റെ നടപടപടികളും,റബ്ബറിൻ്റേയും, തേങ്ങയുടേയും വിലയിടിവിനെ കുറിച്ചും കർഷക നേതാക്കൾ വിശദീകരിച്ചു.പ്രളയവും, കോവിഡും കാർഷിക മേഖലയിലുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കർഷകരെ സഹായിക്കുന്നതിനായി വായ്പകളുടെ പലിശ ഇളവു ചെയ്യുന്നതിനാവശ്യമായ നടപടികളുണ്ടാകുന്നതിന് കേന്ദ്രസംസ്ഥാനസർക്കാരുകളോടാവശ്യപ്പെടണമെന്നും നേതാക്കൾ രാഹുൽജിയോടഭ്യർത്ഥിച്ചു. വായ്പകളുടെ പേരിൽസർഫാസി, സിബിൽ സ്ക്കോർ തുടങ്ങിയ നടപടികളിൽ കർഷകർ നേരിടുന്ന പ്രയാസങ്ങളും നേതാക്കൾ രാഹുൽ ഗാന്ധി mp യുടെ ശ്രദ്ധയിൽപ്പെടുത്തി.അഡ്വ.സജീവ് ജോസഫ് MLAകർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് കെ സി.വിജയൻ, കർഷക നേതാക്കളായ എ.ഡി. സാബു സ്, അഡ്വ: ടോണി ജോസഫ്, കർഷക മഹാസംഘ് ചെയർമാൻ. അഡ്വ: ബിനോയി തോമസ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് വക്കത്താനം, DCC ജന:സെക്രട്ടറി: ബേബി തോലാനി, ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു


Post Top Ad