വൈസ് മെൻ ക്ലബ് ഓഫ് ചെമ്പേരി ടൗണും, സ്വര സ്പീച് ആൻഡ് ഓഡിയോളജി സെന്റർ ശ്രീകണ്ഠപുരവും സംയുക്തമായി ഒക്ടോബർ 30 ന്രാവിലെ 9 മുതൽ ഉച്ചക്ക് 12 മണി വരെ, ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു .,വിട്ടുമാറാത്ത ജലദോഷം , മൂക്കടപ്പ് , തുമ്മൽ,ചെവിവേദന ,ഇയർ ബാലൻസ് പ്രശ്നങ്ങൾ,Tonsilitis ,Bronhitis....etc ,കേൾവിക്കുറവ് ( മുതിർന്നവരിലും, കുട്ടികളിലും സംസാരവൈകല്യം) ,സ്ട്രോക്ക്,ആക്സിഡന്റ് വന്നവർ , പഠനവൈകല്യമുള്ള കുട്ടികൾ മുതലായ രോഗമുള്ളവർക്കും, രോഗസംശയമുള്ളവർക്കും പങ്കെടുക്കാം.സൗജന്യമായി വൈസ് മെൻ ക്ലബ് ചെമ്പേരി ടൗൺ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കുചേരാൻ ബുക്കിങ്ങിന് വിളിക്കുക..9847193917 , 9446262860 , 9447888610
Thursday 27 October 2022
Home
.kannur
kerala news
വൈസ് മെൻ ക്ലബ് ഓഫ് ചെമ്പേരി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 30 ന്

Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news